¡Sorpréndeme!

അറ്റ്ലസ് രാമ ചന്ദ്രന്റെ തുറന്നുപറച്ചിൽ | filmibeat Malayalam

2018-06-11 3,575 Dailymotion

atlas ramachandran explains his prison life
മൂന്ന് വര്‍ഷത്തെ കാരാഗ്രഹവാസത്തിന് ശേഷം അറ്റ്ലസ് രാമചന്ദ്രന്‍ മോചിതനായി. മോചനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് തങ്ങളാണെന്ന് അവകാശപ്പെട്ട് നിരവധി പേര്‍ രംഗത്തെത്തുമ്പോഴും തന്‍റെ ജയില്‍ മോചനത്തിനും ജീവിതത്തിനും ഒരാളോട് മാത്രമേ കടപ്പാടുള്ളൂവെന്ന് രാമചന്ദ്രന്‍ പറയുന്നു. അത് തന്‍റെ ഭാര്യ ഇന്ദുവാണ്.
#Atlas